‘മെഡിക്കൽ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു.ജനുവരി 2 രാവിലെ 6 മുതൽ വൈകീട്ട് 6വരെ നാദാപുരം ന്യൂക്ലിയസ് ഒ പി വിഭാഗങ്ങൾ പ്രവർത്തിക്കുന്നതല്ല.

By | Monday January 1st, 2018

SHARE NEWS
നാദാപുരം:മോഡേൺ മെഡിക്കൽ സിസ്റ്റത്തെ അശാസ്ത്രീയമായ് കൈകാര്യം ചെയ്‌തു ഇന്ത്യയിലെ വൈദ്യശാസ്ത്ര മേഖലയുടെ തകർച്ചയ്ക് വഴിയൊരുക്കുകയും അതുവഴി രോഗികൾക്കു ഗുണമേന്മയുള്ള ചികിത്സ നിഷേധിക്കുകയും ചെയുന്ന NMC ബില്ലിനെതിരെ, രാജ്യവ്യാപകമായി ജനുവരി 2ന് ചൊവ്വാഴ്ച 12 മണിക്കൂർ IMA യുടെ നേതൃത്വത്തിൽ മെഡിക്കൽ ബന്ദ് ആചരിക്കുന്നു.
               മെഡിക്കൽ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജനുവരി 2 ചെവ്വ രാവിലെ 6 മുതൽ വൈകീട്ട് 6വരെ നാദാപുരം ന്യൂക്ലിയസ് ഒ പി വിഭാഗങ്ങൾ പ്രവർത്തിക്കുന്നതല്ല.

Posted on Categories വടകര
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read