നായനാർ-കേളുവേട്ടൻ ദിനാചരണം നടത്തി

By | Saturday May 19th, 2018

SHARE NEWS


വടകര:നായനാർ-കേളുവേട്ടൻ ദിനാചരണത്തിന്റെ ഭാഗമായി സി.പി.എം വടകര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ റെഡ് വളണ്ടിയർ മാർച്ചും,പ്രകടനവും,പൊതു സമ്മേളനവും നടത്തി.

പുതിയ ബസ്സ്റ്റാൻഡിൽ നിന്നും ആരംഭിച്ച വളണ്ടിയർ മാർച്ചും,പ്രകടനവും കോട്ടപ്പറമ്പിൽ സമാപിച്ചു.തുടർന്ന് നടന്ന പൊതു സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ ഉൽഘാടനം ചെയ്തു.

നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ അധ്യക്ഷത വഹിച്ചു.സി.ഭാസ്കരൻ മാസ്റ്റർ,ടി.പി.ഗോപാലൻ,പി.കെ.ദിവാകരൻ,കെ.കെ.ദിനേശൻ,
ടി.കെ.കുഞ്ഞിരാമൻ,ആർ.ബൽറാം,എം.നാരായണൻ,കെ.പുഷ്പജ എന്നിവർ പ്രസംഗിച്ചു.

Posted on Categories വടകര
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read