പീഡനക്കേസ് പ്രതി ജയിലില്‍ മരിച്ചു

By | Saturday July 2nd, 2016

SHARE NEWS

deathപയ്യോളി: പീഡനക്കേസ് പ്രതി ജയിലില്‍ മരിച്ചു. പയ്യോളി ചൊറിയാന്‍ചാല്‍ താരേമ്മല്‍ ജോസ് (72) ആണ് റിമാന്‍ഡിലിരിക്കെ മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഇയാള്‍ അസുഖത്തെ തുടര്‍ന്ന് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയില്‍  ഇയാള്‍ റിമാന്‍ഡില്‍ ആയത്‌.   ഭാര്യ: പ്രസന്ന

 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read