ഭര്‍തൃമതിയായ യുവതിയോട് അപമര്യാദയായി പെരുമാറി

By news desk | Tuesday April 17th, 2018

SHARE NEWS

വടകര: ഭര്‍തൃമതിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ടൗണില്‍ സാധനങ്ങള്‍ വാങ്ങാനായി ഭര്‍ത്താവിനൊപ്പമെത്തിയ യുവതിയോടാണ് യുവാവ് അപമര്യാദയായി പെരുമാറിയത്.

ബ്ലൂ സ്റ്റാര്‍ ഹോട്ടലിന് സമീപം ഭര്‍ത്താവിനെയും കാത്ത് നില്‍ക്കുന്ന യുവതിയോട് യുവാവ് അശ്ലീലം കലര്‍ന്ന വാക്കുകള്‍ പ്രയോഗിച്ചതായി പരാതിയുണ്ട്.
ബൈക്കില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ യുവതി പ്രതികരിച്ചപ്പോള്‍ യുവാവ് ബൈക്ക് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.

പ്രതി ഉപേക്ഷിച്ച പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്ക് നമ്പര്‍ ഉപയോഗിച്ച് പ്രതിയെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

May also Like

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read