നാദാപുരം – തലശ്ശേരി റൂട്ടില്‍ മരം വീണ് ഗതാഗതം തടസം

By news desk | Wednesday May 23rd, 2018

SHARE NEWS

നാദാപുരം: നാദാപുരം – തലശ്ശേരി റൂട്ടില്‍ മരം വീണ് ഗതാഗത തടസം. നാദാപുരം – തലശ്ശേരി സംസ്ഥാന പാതയില്‍ ഇന്ന് വൈകീട്ട് 5 മണിയോടെയാണ് മരം വീണത്.

ആര്‍ക്കും പരിക്കില്ല. ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read