ജനതാദൾ(യു)യു.ഡി.എഫ് വിങ് സംഘടിപ്പിക്കുന്ന സംസ്ഥാന പ്രചരണ ജാഥയ്ക്ക് 10 ന് വടകരയിൽ സ്വീകരണം 

By | Tuesday February 6th, 2018

SHARE NEWS
വടകര:അവസരവാദ രാഷ്ട്രീയത്തിനെതിരെ സംശുദ്ധ രാഷ്ട്രീയത്തിന് വേണ്ടി എന്ന മുദ്രാവാക്യമുയർത്തി ജനതാദൾ(യു)യു.ഡി.എഫ് അനുകൂല വിഭാഗം സംസ്ഥാന പ്രസിഡണ്ട് അഡ്വ:ജോൺ ജോൺ നയിക്കുന്ന ലോഹ്യ-ജെ.പി.ജനത സന്ദേശ യാത്രയ്ക് 10 ന്ഉച്ചയ്ക്ക് 2.30 ന്  വടകരയിൽ സ്വീകരണം നൽകും.കാസർകോഡ് നിന്നും പ്രയാണമാരംഭിക്കുന്ന ജാഥ 10 ന് കാലത്ത് പത്തു മണിക്ക് ജില്ലാ അതിർത്തിയായ അടിവാരത്ത് വെച്ച് സ്വീകരിച്ച ശേഷംകൊടുവള്ളി,കുന്ദമംഗലം,പറമ്പത്ത്,പേരാമ്പ്ര,കുറ്റിയാടി,നാദാപുരം,ഓർക്കാട്ടേരി,വടകര,പയ്യോളി,കൊയിലാണ്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകീട്ട് ആറു മണിക്ക് കോഴിക്കോട് കിഡ്സൺ കോർണറിൽ സമാപിക്കും.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read