ലിന്‍സി ടീച്ചര്‍ക്ക് സ്‌കൂള്‍ ജൈവകൃഷി പ്രോത്സാഹന പുരസ്‌കാരം

By | Friday March 30th, 2018

SHARE NEWS

വടകര : കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ജൈവകൃഷി വ്യാപിക്കാന്‍ വേണ്ടി സ്‌കൂള്‍ തലത്തില്‍ നടപ്പിലാക്കിയ സ്‌കൂള്‍ പച്ചക്കറിത്തോട്ടം പദ്ധതിയില്‍ മികച്ച കോഓഡിനേറ്റര്‍ക്കുള്ള അവാര്‍ഡ് വള്ളിയാട് ഈസ്റ്റ് എല്‍.പി സ്‌കൂളിലെ ലിന്‍സിക്ക് ലഭിച്ചു.

കോഴിക്കോട് വിദ്യാഭ്യാസ ജില്ല ഡയറക്ടര്‍ ഇ.കെ സുരേഷ് കുമാര്‍ മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്തു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read