ആസിഫയ്ക്ക് നീതി വേണം ; നാദാപുരത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ ജ്വാല

By news desk | Saturday April 14th, 2018

SHARE NEWS

നാദാപുരം : ആസിഫയ്ക്ക് നീതി വേണം എന്ന മുദ്രാവാക്യമുയര്‍ത്തി രാജ്യത്ത് നടക്കുന്ന സംഘപരിവാര്‍ ഭീകരതക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് നാദാപുരം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

ഡി.സിസി സെക്രടി മോഹനന്‍ പറക്കടവ് ജ്വാല തെളിയിച്ചു. നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് വി കെ രജീഷ് അദ്ധ്യക്ഷത വഹിച്ചു.

അശോകന്‍ തൂണേരി ‘അഡ്വ കെ എം രഘുനാഥ്, ഫായിസ് ചെക്യാട് പ്രിന്‍സ് ആന്റണി ഉമേഷ് പെരുവങ്കര’ ജസീര്‍ ടി പി സ്റ്റാലിന്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read