കുട്ടോത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്

By news desk | Monday February 12th, 2018

SHARE NEWS

 

 

 

 

 

വടകര: കുട്ടോത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെയാണ് ഓഫീസ് നേരെ ബോംബേറുണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഎം നേതൃത്വം ആരോപിച്ചു. സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം പതിവായ പ്രദേശമാണിത്. കഴിഞ്ഞ ശനിയാഴ്ച ബിജെപി പ്രവര്‍ത്തകന് നേരെ മുഖംമൂടി ആക്രമണം പതിവായിരുന്നു.

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read