വാട്ട്‌സ് ആപ്പ് പോസ്റ്റിന്റെ പേരില്‍ 16 കാരന് നേരെ അക്രമം ; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

By news desk | Wednesday May 16th, 2018

SHARE NEWS

വടകര: വാട്ട്‌സ് ആപ്പ് പോസ്റ്റിലൂടെ സിപിഎമ്മിനെതിരെ അപകീര്‍ത്തിപെടുത്തിയെന്ന് ആരോപിച്ച് കെഎസ് യു പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റിലായി.

അരൂര്‍ കല്ലുമ്പുറം റോഡില്‍ പാറച്ചാലില്‍ നിഷാധാലയത്തില്‍ നിധീഷിനെയാണ് (30) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്

. കഴിഞ്ഞ 11 ാം തീയതിയാണ് കല്ലുമ്പുറം മലോല്‍ സായന്തിനെയാണ് അക്രമിച്ച കേസിലാണ് അറസ്റ്റ്.

എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ല്‌സ് നേടിയ സായന്തിനെ അനുമോദിക്കാനാണെന്ന വ്യജേനെ കൂട്ടി കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read