വളയത്ത് മോഷണക്കുറ്റം ആരോപിച്ച് തമിഴ്‌നാട് സ്വദേശിനിക്ക് ക്രൂര മര്‍ദ്ദനം ; വടകര ഗവ. ആശപുത്രിയില്‍

By news desk | Saturday May 26th, 2018

SHARE NEWS

വടകര: വളയത്ത് തമിഴ് നാട് സ്വദേശിനിക്ക് ക്രൂര മര്‍ദ്ദനം. ചോര വാര്‍ന്ന നിലയില്‍. വളയം കുനിയില്‍ പീടികയിലാണ് മോഷണകുറ്റം ആരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ചത്.

ചെവിയിലില്‍ നിന്ന് ചോര വാര്‍ന്ന നിലയില്‍ സ്ത്രീയെ പൊലീസ് നാദാപുരം ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് വടകര ഗവ ആശുപത്രിയിലേക്ക് മാറ്റി.

കുനിയില്‍ പിടീകയിലെ ഒരു വീട്ടില്‍ നിന്നും ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടയിലാണ് വീട്ടുടമ മോഷണ കുറ്റം ആരോപിച്ച് സ്ത്രീയെ വടി കൊണ്ട് മര്‍ദ്ദിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read