കര്‍ഷകര്‍ ഒരുമിച്ചു; കാര്‍ഷിക വികസനത്തിന് ജനകീയ കൂട്ടായ്മകള്‍ അനിവാര്യം

By | Thursday October 19th, 2017

SHARE NEWS

വടകര: കാര്‍ഷിക വികസനത്തിനു ജനകീയ കൂട്ടായ്മകള്‍ ആവശ്യമാണെന്നു പാറക്കല്‍ അബ്ദുല്ല എംഎല്‍എ. തറോപ്പൊയില്‍ പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷക കൂട്ടായ്മയും കര്‍ഷക ഗ്രൂപ്പുകള്‍ക്കുള്ള പമ്പ് സെറ്റ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തരിശായി കിടക്കുന്ന വയലുകള്‍ കൃഷി ഭൂമിയില്‍ നെല്‍കൃഷി ഇറക്കാനായി. ഭിന്നതകള്‍ മറന്ന് എല്ലാവരും ഒന്നിച്ചു കൊണ്ടാണ് ഇത് സാധ്യമായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പാടശേഖര സമിതി പ്രസിഡന്റ് കെ എം രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read