ആയൂര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്നുവിതരണവും

By | Saturday November 22nd, 2014

SHARE NEWS

muyippothവടകര: മുയിപ്പോത്ത് യുവജനസഹായ സംഘത്തിന്റെയും ചെറുവണ്ണൂര്‍ സര്‍ക്കാര്‍ ആയൂര്‍വ്വേദ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ആയൂര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്നുവിതരണവും നടത്തി. മുയിപ്പോത്ത് മരുന്നാംപൊയില്‍ എല്‍പി സ്കൂളില്‍ വച്ച് നടന്ന  ക്യാമ്പ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീലേഖ പയ്യത്ത് ഉദ്ഘാടനം  ചെയ്തു.  വിടി കലേഷ്‌ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വാര്‍ഡ്‌ മെമ്പര്‍ അമ്മദ് മാസ്റ്റര്‍,  ഡോ. സീന ബി മഠത്തില്‍, ഇ പ്രസന്നന്‍, കെപിടി നിമേഷ്, പിബി ശൈലേഷ് എന്നിവര്‍ സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read