ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം ;അഴിയൂരില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു

By | Tuesday December 20th, 2016

SHARE NEWS

വടകര: അഴിയൂരില്‍ സിപിഎം ലീഗ് സംഘര്‍ഷത്തില്‍ ലീഗ് പ്രവര്ത്തകന് വെട്ടേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച്  അഴിയൂരില്‍ മുസ്‌ലിം ലീഗ് ആഹ്വാനം ചെയ്ത   ഹര്‍ത്താല്‍ പുരോഗമിക്കുന്നു.

ഇന്നലെയാണ് അഴിയൂരില്‍ സിപിഎം ലീഗ് സംഘര്‍ഷം ഉണ്ടായത്.ഇതിനിടെയാണ് ലീഗ് പ്രവര്‍ത്തകന്‍ അഴിയൂര്‍ ആസ്യാമുക്ക് സ്വദേശി സജിലിതിനു വെട്ടേറ്റത്. ഇയാളെ സാരമായ പരിക്കുകളോടെ കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

Tags: , ,
English summary
rooms n homes 10
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read