അഴിയൂരില്‍ ആയുധങ്ങള്‍ക്കായി പരിശോധന നടത്തി

By news desk | Saturday June 2nd, 2018

SHARE NEWS

വടകര: അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുന്ന പശ്ചാതലത്തില്‍ ആയുധങ്ങള്‍ക്കായി വിവിധ കേന്ദ്രങ്ങളില്‍ പൊലീസ് സംഘം പരിശോധ നടത്തി.

പനാട വയല്‍, കല്ലാമല, കോവുക്കല്‍, പോതിയോട്ട് എന്നിവടങ്ങളിലാണ് റെയ്ഡ് നടത്തിയത്.

ചോമ്പാല എസ് ഐയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ബോംബ് , ഡോഗ് സ്‌കാഡുകളും പങ്കെടുത്തു. ആയുധങ്ങളൊന്നും കണ്ടെത്താനായില്ല.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read