ബലിപെരുന്നാള്‍ 22 ന്

By news desk | Sunday August 12th, 2018

SHARE NEWS

>

കോഴിക്കോട് : കാപ്പാട് മാസപ്പിറവി  ദൃശ്യമായതിനാല്‍ ദുല്‍ഹിജ്ജ ഒന്ന് തിങ്കളാഴ്ചയും, ബലി പെരുന്നാള്‍ 22ന് ബുധനാഴ്ചയും ആണന്ന് പാണക്കാട് ഹൈദരലി തങ്ങളും കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും കാപ്പാട് ഖാസി പി.കെ അഹ്മദ് ശിഹാബുദ്ധീന്‍ ഫൈസിയും അറിയിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read