ബൈക്ക് അപകടത്തില്‍ പരിക്കേറ്റ എസ്എഫ് ഐ നേതാവ് മരിച്ചു

By news desk | Monday February 12th, 2018

SHARE NEWS

വടകര: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന മടപ്പള്ളി കോളേജ് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡണ്ടും രണ്ടാം വര്‍ഷം ബിംകോം വിദ്യാര്‍ത്ഥിയുമായ അശ്വിന്‍രാജ് ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടു. ഒരു മാസം മുമ്പ് തിക്കോടി വെച്ചുണ്ടായ ബൈക്ക് അപകടത്തത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read