റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് മോഷ്ടിച്ച ബൈക്കുകള്‍ കണ്ടെത്തി ; കുട്ടികള്ളന്‍ന്മാരെ വടകരയില്‍ എത്തിക്കും

By | Monday November 20th, 2017

SHARE NEWS

വടകര: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ബൈക്കുകള്‍ മോഷ്ടിച്ച സംഭത്തില്‍ കണ്ണൂരില്‍ പ്രതികള്‍ പോലീസില്‍ പിടിയിലായി. വളപട്ടണം പോലീസാണ് കുട്ടിക്കളന്മാരായ രണ്ട് പേരെ അറസ്റ്റ് ചെയ്തത്.

ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വടകരയില്‍ മോഷ്ടിച്ച രണ്ട് ബൈക്കുകളും പോലീസ് കണ്ടെത്തി.

പതിനാറും പതിനേഴും വയസ്സുള്ള രണ്ടു പേരാണ് വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ബൈക്കുകള്‍ മോഷ്ടിച്ചത്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി വടകരയില്‍ കൊണ്ടു വരാനാണ് പോലീസ് നീക്കം നടത്തുന്നത്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read