By | Monday April 3rd, 2017

SHARE NEWS

വടകര: 15 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി പുറമേരി സ്വദേശി പിടിയില്‍. പുറമേരി സ്വദേശി ഇര്‍ഷാദാണ് പോലീസിന്റെ പിടിയിലായത്. വടകര-വില്ല്യാപ്പള്ളി മേഖലയില്‍ വിതരണം ചെയ്യാനാണെന്നാണ് പോലീസിനോട് പറഞ്ഞത്. വടകരയില്‍ കുഴല്‍പ്പണ വേട്ട തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം 25 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടിയിരുന്നു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read