ഭർതൃ ഹരിയുടെ “നീതി ശതകം പ്രകാശനം” ചെയ്തു

By news desk | Thursday August 9th, 2018

SHARE NEWS


വടകര:   രാജഗോപാലന്‍ കാരപ്പറ്റ സംസ്‌കൃതത്തിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഭർതൃ ഹരിയുടെ നീതി ശതകം  എന്ന കൃതിയുടെ പ്രകാശനം പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി നിർവ്വഹിച്ചു.

പ്രശസ്ത ഗായകൻ വി.ടി. മുരളി കൃതി ഏറ്റുവാങ്ങി.

എൻ.കെ.പത്മപ്രഭ അധ്യക്ഷത വഹിച്ചു.

കെ.വി.സജയ് മുഖ്യ പ്രഭാഷണം നടത്തി.

കെ.കാർത്യായനി,ടി.രാധാകൃഷ്‌ണൻ,പി.വി.ചന്ദ്രശേഖരൻ,ഡോ:ചെറുവാച്ചേരി രാധാകൃഷ്ണൻ,ടി.നാരായണൻ,    പി.പി.വാസുദേവൻ,പുറന്തോടത്ത് ഗംഗാധരൻ, ടി.രാജൻ,സി.സി.രാജൻ,   നാസ
കക്കട്ടിൽ,കെ.വി.രാജൻ,ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read