ചര്‍മ്മ രോഗങ്ങള്‍ ചികിത്സിച്ച് ഭേദമാക്കാം…. സി എം ഹോസ്പിറ്റലില്‍ ഡെര്‍മറ്റോളജി വിഭാഗം വിപുലീകരിച്ചു

By news desk | Tuesday October 16th, 2018

SHARE NEWS

വടകര: സിഎം ഹോസ്പിറ്റലില്‍ ചര്‍മ്മ രോഗ വിഭാഗം വിപുലീകരിച്ചു. ഡോ. ഫൈസി ജിഹാന്‍ ( എംബിബിഎസ് എം ഡി ഡെര്‍മറ്റോളജി) (എല്ലാ ദിവസും രാവിലെ രാവിലെ 9 മുതല്‍ 4.30 വരെ ). ഡോ. കെ മുഹമ്മദ് ്(എംബിബിഎസ് ഡി.വിഡി, ഡിഎന്‍ബി, എംഎന്‍എഎംഎസ്) ശനിയാഴ്ച (രാവിലെ 10 മുതല്‍ 12 വരെ) എന്നിവരുടെ സേവനം ലഭ്യമാണ്.

ചര്‍മ്മ ചികിത്സക്ക് വിപുലമായ സൗകര്യങ്ങളാണ് പുതുതായി ഹോസ്പിറ്റലില്‍ ഒരുക്കിയിട്ടുള്ളത്.

മുഖത്തെ കറുത്ത പാടുകള്‍ , മുഖക്കുരു, അരിമ്പാറ, മറുക്, പാലുണ്ണി, പാലുണ്ണി എന്നിവ ഇലക്ട്രോ കോട്ടറി മെഷീനുകള്‍ ഉപയോഗിച്ച് നീക്കം ചെയ്യും.

മുഖത്തെ അമിത രോഗ വളര്‍ച്ചക്കുള്ള ലേസര്‍ ചികിത്സക്കും മുടി കൊഴിച്ചല്‍ , നഖത്തിലെ പൂപ്പല്‍ ബാധ തുടങ്ങിയവക്ക് പ്രത്യേക ചികിത്സക്കും സൗകര്യമൊരുക്കിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read