കോഴിക്കോട് റൂറലില്‍ നാളെ മുതല്‍ നിരോധനാജ്ഞ

By | Thursday November 5th, 2015

SHARE NEWS

2
വടകര: വോട്ടെണ്ണിലിനോടനുബന്ധിച്ചുണ്ടാകു ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കോഴിക്കോട് റൂറല്‍ പോലീസ് പരിധിയില്‍ നിരോധനാജ്ഞ.വോട്ടെണ്ണല്‍ ദിവസമായ ശനിയാഴ്ച മുതല്‍ അഞ്ചു ദിവസത്തേക്കാണ് റൂറല്‍ എസ്പി പി.എച്ച്.അഷ്‌റഫ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുത്.
പോലീസ് ആക്ട് 78, 79 വകുപ്പുകള്‍ പ്രകാരമാണ് നിരോധനാജ്ഞ. ഇതുപ്രകാരം വൈകുേരം ആറുമണിക്കുശേഷം എല്ലാവിധ ആഹ്ലാദ പ്രകടനങ്ങളും നിരോധിച്ചു. എതിര്‍ പാര്‍’ിക്കാരെ അപകീര്‍ത്തിപെടുത്തിയുള്ള മുദ്രാവാക്യങ്ങള്‍, എതിരാളികളുടെയും സ്ഥാനാര്‍ത്ഥികളുടെയും വീടിനു മുിലുള്ള പടക്കം പൊ’ിക്കല്‍, തുറ വാഹനങ്ങളിലുള്ള ആഹ്ലാദ പ്രകടനങ്ങള്‍ എിവ കര്‍ശനമായി നിരോധിക്കും. ഓരോ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിക്കുള്ളിലുമുള്ള മുഴുവന്‍ രാഷ്ട്രീയ പാര്‍’ി പ്രതിനിധികളെയും വിളിച്ചുചേര്‍ത്ത് നിര്‍ദേശങ്ങള്‍ കൈമാറാന്‍ അതത് എസ്.ഐമാര്‍ക്ക് ഉത്തരവ് നല്‍കിയതായി എസ്.പി അറിയിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read