aims advt

ക്യാമ്പസുകളിലെ അരാഷ്ട്രീയത്തിനെതിരെ ചിത്രകാരന്മാരുടെ കൂട്ടായ്മ

By | Wednesday January 11th, 2017

SHARE NEWS

വടകര:ക്യാമ്പസുകളിലെ അരാഷ്ട്രീയതിനെതിരെ  പ്രതിഷേധിക്കുക  എന്ന മുദ്രവാക്യമുന്നയിച്ചു കൊണ്ട് ഒരു കൂട്ടം ചിത്രകാരന്മാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു.പാമ്പാടി നെഹറു കോളജ്മാനേജ്‌മെനറിന്റെ  പീഡനം മൂലം ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി ജിഷ്ണുവിന്റെ വിയോഗത്തില്‍  രോഷകരമായ് പ്രധിഷേധിച്ചത്.  എസ്എഫ്‌ഐ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ സ്റ്റാന്റ് പരിസരത്ത് നടന്ന ചിത്രകാര കൂട്ടായ്മ ശ്രീ. പ്രഭകുമാര്‍ ഒഞ്ചിയം ഉദ്ഘാടനം ചെയ്തു.സംസ്ഥാന യുവജന കമ്മീഷന്‍ അംഗം ടി.പി.ബിനീഷ്,അ്മ്പിളി, അഭിലാഷ്, അജയ് വിഷ്ണു, മജ്‌നി എന്നീ കലാകാരന്മാര്‍ കൂട്ടായ്മയില്‍ ചിത്രം വരച്ച് പ്രതിഷേധം അറിയിച്ചു.ചടങ്ങില്‍ പി.എസ്.അര്‍ജുന്‍ അധ്യക്ഷത വഹിച്ചു. ശ്രീപ്രസാദ്  കെ.സി.പവിത്രന്‍, കെ.പി.ശ്രീജിത്ത്, എന്‍.നിധിന്‍, എന്നിവര്‍ പങ്കെടുത്തു. കെ.കെ.അര്‍ജുന്‍ സ്വാഗതം പറഞ്ഞു.

Tags: ,
English summary
rooms n homes 10
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read