ചാന്ദിനിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടു; അച്ഛനും മകള്‍ക്കും ഒപ്പം പോയില്ല

By | Friday June 30th, 2017

SHARE NEWS

നാദാപുരം: ആറ് ദിവസത്തെ തിരോധാനത്തിനൊടുവില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ആവോലത്തെ ചാന്ദിനിയെ നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ടന്റെ വസതിയില്‍ ഹാജരാക്കി.  തങ്ങളോടൊപ്പം വീട്ടിലേക്ക് മടങ്ങണമെന്ന അച്ഛന്‍ കുമരന്റെയും മൂത്ത മകളുടെയും അപേക്ഷ ചാന്ദിനി അനുസരിച്ചില്ല.

താനിനി ജോലി ചെയ്ത് ജീവിക്കുമെന്നും വീട്ടിലേക്ക് പോകാന്‍ താല്പര്യം ഇല്ലെന്നും ചാന്ദിനി മജിസ്ട്രേട്ടിനോട് പറഞ്ഞു. തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ കോടതി അനുമതി നല്‍കി. പിന്നീട് ചാന്ദിനി ഇളയ മകളുമായി വയനാട്ടിലെ റിസോര്‍ട്ടിലേക്ക് തന്നെ മടങ്ങി.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read