വടകരയിലെ സമാധാനത്തിനായി ചെന്നിത്തല ശാന്തീയാത്ര നടത്തും

By | Thursday June 15th, 2017

SHARE NEWS

വടകര : ബിജെപിയും സിപിഎമ്മും നാട്ടില്‍ അക്രമങ്ങള്‍ അഴിച്ചു വിടുന്നെന്നും വടകരയിലെ  സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശാന്തിയാത്ര നടത്തുന്നു. ഈ മാസം  19ന് തിരുവള്ളൂരില്‍ നിന്നും വടകരയിലേക്കാണ് ശാന്തിയാത്ര . ശാന്തിയാത്രയില്‍ വടകര ബ്ലോക്കിലെ  ആയിരം പ്രവര്‍ത്തകര്‍ പങ്കെടുക്കും.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read