പ്രകൃതിവിരുദ്ധ പീഡനം പഞ്ചായത്ത് അംഗം റിമാന്‍ഡില്‍

By news desk | Wednesday February 21st, 2018

SHARE NEWS

വടകര: പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്ന കേസില്‍ കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് അംഗം എം കെ മീനിഷിനെ ജില്ലാ അസിസ്റ്റന്റ് സെഷന്‍സ് കോടതി റിമാന്റ് ചെയ്തു. ഇക്കഴിഞ്ഞ ജനുവരിയിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിന് പോക്‌സ്‌കോ നിയമപ്രകാരം കേസെടുത്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read