ബാലികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

By news desk | Tuesday January 30th, 2018

SHARE NEWS

താമരശ്ശേരി: പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമിയിലെ അഞ്ചാം പ്ലോട്ടില്‍ താമസിക്കുന്ന സേതിബാലനെയാണ്(38) കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റിഡിയിലെടുത്തത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read