കുട്ടികൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ബാലസംഘം പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

By | Friday May 4th, 2018

SHARE NEWS
വടകര:കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ബാലസംഘം കുട്ടോത്ത് നോർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സായാഹ്നം അറിവരങ്ങ് കവിതാലാപനത്തിൽ സംസ്ഥാന ജേതാവായ പാർവ്വണ, സച്ചിദാനന്ദന്റെ ‘ബാബ പറഞ്ഞത് ‘ എന്ന കവിത ആലപിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.
പ്രതിഷേധ ചിത്രരചനയും  പ്രദർശനവും നടന്നു. ഇ.എം.ജ്യോതിക അധ്യക്ഷത വഹിച്ചു.പി.പി.പ്രഭാകരൻ, പി.കെ.കൃഷ്ണദാസ്,എം.പി.സിദ്ധാർത്ഥൻ,എം.എം.അഷ്‌ന എന്നിവർ സംസാരിച്ചു .

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read