സ്മാര്‍ട്ട് ഹെല്‍ത്ത് പാക്കേജുമായി ഓര്‍ക്കാട്ടേരിയിലെ ക്ലിനിക്‌സ് ഇന്ത്യ

By news desk | Monday October 1st, 2018

SHARE NEWS

വടകര: സ്മാര്‍ട്ട് ഹെല്‍ത്ത് പാക്കേജുമായി ഓര്‍ക്കാട്ടേരിയിലെ ക്ലിനിക്‌സ് ഇന്ത്യ.

കുറഞ്ഞ ചെലവില്‍ രോഗ നിര്‍ണ്ണയ പരിശോധനകള്‍ നടത്താനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

പ്രമേഹരോഗനിര്‍ണ്ണയം, രക്തത്തിലെ കൊഴുപ്പിന്റെ അളവ് കണ്ടെത്തല്‍, കരള്‍, വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കണ്ടുപിടിക്കല്‍ എന്നിവ അടങ്ങിയ 500 രൂപയുടെ പാക്കേജാണ് ക്ലിനിക്ക് ഇന്ത്യ അവതരിപ്പിക്കുന്നത്.

[related_posts_by_tax taxonomies="post_tag" posts_per_page="5" title="May also Like"]
Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്