SHARE NEWS
ഓര്‍ക്കാട്ടേരി ക്ലിനിക് ഇന്ത്യ സ്പെഷ്യാലിറ്റി ക്ലിനിക്കില്‍ ഇനി ഫിസിയോതെറാപ്പി യൂനിറ്റ് സൌകര്യവും ലഭ്യമാകും. ഏപ്രില്‍ 16 മുതല്‍ മിഥുന് ജികെ, ലയ ഇ തുടങ്ങിയ ഫിസിയോതെറാപ്പിസ്റ്റ്മാരുടെ നേതൃത്വത്തില്‍ ഫിസിയോതെറാപ്പി യൂനിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു തുടങ്ങി.ലേഡി ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനവും കൂടാതെ ഹോം കെയര്‍ ഫിസിയോതെറാപ്പി സൗകര്യവും ഇവിടെ ലഭ്യമാണ്.


ഫിസിയോതെറാപ്പി വിഭാഗം കൂടാതെ എല്ല് രോഗ വിഭാഗത്തില്‍ ഡോ.ബിജു,ഡോ.മനുരാജ്,ഡോ.ഷിബിന്‍ തുടങ്ങിയവരും ജെനറല്‍ മെഡിസിന് വിഭാഗത്തില്‍ ഡോ.കെകെ അബ്ദുല്‍ സലാം, ഡോ.ടി കുഞ്ഞഹമ്മദ് തുടങ്ങിയവരുടെ സേവനവും ക്ലിനിക്സ് ഇന്ത്യയില്‍ ലഭ്യമാണ്.
May also Like
- ഓര്‍ക്കാട്ടേരിയില്‍ ആര്‍എംപി പ്രവര്‍ത്തകരെ ആക്രമിച്ച കേസ്;അറസ്റ്റിലായത് സംഭവത്തില്‍ പങ്കില്ലാത്തവരോ?
- പിണറായി വിജയനെ ഫേസ് ബുക്കില്‍ വിമര്‍ശിച്ചെന്ന ആരോപണം ; ഓര്‍ക്കാട്ടേരിയില്‍ യുവാക്കളെ മര്‍ദിച്ചു
- ഓര്‍ക്കാട്ടേരിയില്‍ കള്ളനെ പിടിക്കാനായി രാത്രി ഉറക്കമൊഴിച്ചവര്‍ക്ക് പണിപാളി
- ഓര്‍ക്കാട്ടേരിയിലെ കള്ളമ്മാര്‍ക്ക് പണത്തേക്കാള്‍ പ്രിയം ഭക്ഷണത്തോട്
- തെരുവുനായ ആക്രമണം; അഷികയുടെ പഠനമെന്ന സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു