തിരുവള്ളൂര്‍ കോണ്‍ഗ്രസ്സ് സമ്പൂര്‍ണ്ണ സമ്മേളനം ; കുട്ടിക്കൂട്ടത്തിന്റെ സര്‍ഗസംവാദം ശ്രദ്ധേയമായി

By news desk | Tuesday February 20th, 2018

SHARE NEWS

വടകര : മാര്‍ച്ച് 2,3,4 തിയ്യതികളിലായി തിരുവള്ളൂരില്‍ നടക്കുന്ന മണ്ഡലം കോണ്‍ഗ്രസ്സ് സമ്പൂര്‍ണ്ണസമ്മേളത്തിന്റെ ഭാഗമായി ജവഹര്‍ ബാലജനവേദിയുടെ നേതൃത്വത്തില്‍ കാഞ്ഞിരാട്ട് തറയില്‍ സര്‍ഗസംവാദം സംഘടിപ്പിച്ചു. പ്രാദേശിക ചരിത്രത്തെ കുറിച്ചും നാടാന്‍ പഴമയെ കുറിച്ചും പരാമര്‍ശിച്ചു. അജയ് കൃഷ്ണ ചാലില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ ദിനേശന്‍ കെ ഉദ്ഘാടനം ചെയ്തു.സജീവന്‍ മരുതിയാട്ട് സര്‍ഗ്ഗസംവാദം നടത്തി സി പി വിശ്വനാഥന്‍, ആര്‍ രാമകൃഷ്ണന്‍, എടവത്ത് കണ്ടി കുഞ്ഞിരാമന്‍,നിടുംകുനി രാജന്‍, ഡി പ്രജീഷ്, രമേഷ് നൊച്ചാട് ,ബവിത്ത് ലോല്‍.വി കെ ഇസ്ഹാഖ് ലിബീഷ് ചാനിയം കടവ്’, അഖിലേഷ്, അഖില്‍ ആറംങ്കോട്ട് എന്നിവര്‍ സംസാരിച്ചു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read