ഇന്ന് ജനതിപത്യത്തിന്‍റെ വിജയം;ബി.ജെ.പി രാജിയില്‍ ആഹ്ളാദിച്ച് കോൺഗ്രസ്സ്

By | Saturday May 19th, 2018

SHARE NEWS

വടകര:ബി.ജെ.പിയുടെ ഭീഷണി അതി ജീവിച്ച് കർണ്ണാടക നിയമസഭയിലെ ജനാധിപത്യ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചും,ബി.ജെ.പി യുടെ കുതിര കച്ചവടത്തിനും എതിരെ വടകരയിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രകടനം നടത്തി.

നഗരം ചുറ്റി നടത്തിയ പ്രകടനത്തിൽ അഡ്വ:ഐ.മൂസ്സ,പുറന്തോടത്ത് സുകുമാരൻ,കൂടാളി അശോകൻ,കെ.പി.കരുണൻ,പി.എസ്.രഞ്ജിത്ത് കുമാർ,നല്ലാടത്ത് രാഘവൻ,സതീശൻ കുരിയാടി, സി.എച്ച്.അറഫാത്ത്,അഡ്വ:പി.ടി.കെ.നജ്മൽ,കൂമുള്ളി രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read