ഒളിച്ചോടി വാടക വീട്ടില്‍ താമസം തുടങ്ങി; ദിവസങ്ങള്‍ കഴിയും മുന്‍പ് വീട്ടമ്മയെ കാമുകന്‍ കൊലപ്പെടുത്തി

By | Friday May 19th, 2017

SHARE NEWS
വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. മാവേലിക്കര സ്വദേശിനി പുഷ്പയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും ഒരുമിച്ചു താമസിക്കുന്ന വീട്ടിലാണ് പുഷ്പയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.കഴുത്തറുത്ത നിലയിലാണ് മൃതദേഹം .
 ഇരുവരും ഒളിച്ചോടി വന്ന്  ഹരിപ്പാട്ട് ഒരു വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. ഇരുവരും വേറെ വിവാഹം കഴിച്ചവരുമായിരുന്നു.

യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവു ചെയ്യാനായി ഒരാളെ ഇയള്‍ വിളിച്ചു വരുത്തിയിരുന്നു. മറവ് ചെയ്യേണ്ടത് മൃതദേഹമാണെന്ന് മനസിലാക്കിയതോടെ ഇയാള്‍ ഇക്കാര്യം ഹരിപ്പാട് പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി അന്വേഷണം നടത്തുകയായിരുന്നു.

May also Like

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read