വടകരയില്‍ യുവതി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

By | Friday July 8th, 2016

SHARE NEWS

hangവടകര: യുവതിയെ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മരത്തൂര്‍ മീങ്കണ്ടിത്താഴയിലെ ‘സരയൂ’വില്‍ നടുവിലേടത്ത് ബാബുവിന്റെ ഭാര്യ ഷില്‍ന (36) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ഷില്‍നയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഷില്‍നയും രണ്ടു മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. മക്കള്‍: ഗൗതം, ദേവകല്യാണി.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read