നാടിനെ കണ്ണീരിലാഴ്ത്തി:മനാഫിന്‍റെ ദാരുണാന്ത്യം

By | Tuesday April 17th, 2018

SHARE NEWS

 

വടകര:നാട്ടുകാരെയുംവീട്ടുകരെയും ഒരു പോലെ ദുഖത്തിലാഴ്ത്തി  മനാഫിന്‍റെ മരണം.തിങ്കളാഴ്ച സന്ധ്യക്ക് മനാഫും  ഭാര്യാസഹോദരനും  കൂടി അഴിയൂര്‍ പുഴിത്തല കടലില്‍ കുളിക്കുന്നതിനിടയിലായിരുന്നു അപകടം നടന്നത് .

കടലില്‍ കുളിക്കുന്നതിനിടയില്‍ ശക്തമായ തിരകള്‍ക്കിടയില്‍പെട്ട് മുങ്ങിപോകുകയായിരുന്നു മനാഫ് തുടര്‍ന്ന് മൃതദേഹം മാഹി ഗവ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു  . കൂടെ കുളിക്കകയായിരുന്ന ഭാര്യ സഹോദരനെ പരിക്കുകളോടെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

എടച്ചേരി ഉത്തര പളളി താക്കുനിയില്‍ സ്വദേശിയാണ് മനാഫ് . പുഴിത്തലയിലെ ചിള്ളി പറമ്പില്‍ മൈമൂനയാണ്‌ ഭാര്യ. മനാഫിന്‍റെ  ശവസംസ്കാരം എടച്ചേരി പുത്തന്‍ പള്ളി  ജുമാമസ്ജിദ്ദില്‍ വച്ച്  ഇന്ന് നടന്നു .

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read