മദ്യം കടത്തിയ കേസ്സിൽ പ്രതിയ്ക്ക് ശിക്ഷ

By | Wednesday December 20th, 2017

SHARE NEWS

വടകര: അമിത ലാഭത്തിനു വേണ്ടി മദ്യം കടത്തുമ്പോൾ അറസ്റ്റിലായ പ്രതിയ്ക്ക് തടവും,പിഴയും ശിക്ഷ. പാലയാട്നടയിലെ മേറ്റത്ത് കുഞ്ഞിപ്പറമ്പത്ത് മീത്തൽ രാജനെ(47)യാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്മജിസ്‌ട്രേറ്റ് എം.ടി.ജലജാറാണി ശിക്ഷിച്ചത്. 15 ദിവസം തടവും,3000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി തടവ് അനുഭവിക്കണം. പ്രതിയ്‌ക്കെതിരെ മറ്റൊരു അബ്കാരി കേസ് കൂടി
നിലവിലുണ്ട്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read