പൊലീസ് നിഷ്‌ക്രിയം …..എടച്ചേരി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Share this on WhatsAppവടകര: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഓര്‍ക്കാട്ടേരിയിലും പരിസരങ്ങളിലുമുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായവരെ വിട്ടച്ചതില്‍ പ്രതിഷേധിച്ച് എടച്ചേരി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ ബഹുജന മാര്‍ച്ചില്‍ വന്‍ ജനകീയ പങ്കാളിത്തം. ഓര്‍ക്കാട്ടേരി കച്ചേരി മൈതാനത്തിന് ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. ഡിവൈഎസ്പി ടി പി പ്രേംരാജിന്റെയും സി ഐ ടി മധുസൂദനന്റെയും നേതൃത്വത്തിലുള്ള സംഘം മാര്‍ച്ച് തടഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി.,   … Continue reading പൊലീസ് നിഷ്‌ക്രിയം …..എടച്ചേരി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി