പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റിയും നടത്തിവരുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

By | Saturday May 5th, 2018

SHARE NEWS


വടകര : കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റിയും നടത്തിവരുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛി ഹിന്ദി എന്നീ കോഴ്‌സുകളിലെ രണ്ടാം ബാച്ചിലേക്ക്  അപേക്ഷ ക്ഷണിച്ചു.

മലയാളവും മറ്റ് ഇതര ഭാഷകളും അനായാസം കൈകാര്യം ചെയ്യാന്‍ സാധ്യമാകുന്നഈ കോഴ്‌സിന്റെ കാലാവധി നാല് മാസമാണ്. 2500 രൂപയാണ് പരീക്ഷ ഉള്‍പ്പെടെയുള്ള ഫീസ്. വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇനത്തില്‍ ഇളവ് ലഭിക്കും. അപേക്ഷകര്‍ മെയ് 10ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 9496131017 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read