ഏറാമലയില്‍ വന്‍ വ്യാജ വാറ്റ് വേട്ട ; വാറ്റ് നിര്‍മിച്ച് ദുര സ്ഥലങ്ങളിലേക്ക് വില്പന നടത്തുന്നു

By | Monday January 30th, 2017

SHARE NEWS

ഏറാമല:  എടച്ചേരി പോലീസ് നടത്തിയ പരിശോധനയില്‍ ഏറാമല പഞ്ചായത്തിലെ കൈക്കണ്ടത്തില്‍ നിന്നും  അയ്യായിരം ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി.  മണിക്കൂറുകള്‍ നീണ്ട പരിശോധനയാണ്  പോലീസ് ഇവിടെ നടത്തിയത്.

വന്‍തോതില്‍ വ്യാജ വാറ്റു നിര്‍മാണം  നടക്കുന്നതായ വിവരത്തെ തുടര്‍ന്നാണ്  എസ്‌ഐ യൂസഫ് നടത്തറേമ്മലിന്റെ  നേതൃത്വത്തില്‍ ഒരു  സംഘം പോലീസ് കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് പരിശോധന നടത്തിയത്. ദുര സ്ഥലങ്ങളിലേക്കു ഇവിടെ നിന്നും  വ്യാജ വാറ്റ് നിര്‍മിച്ചു വില്പന നടത്തുന്നുണ്ട്. നല്‍കി.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read