ഫാത്തിമയെ കണ്ട കിണര്‍ വറ്റിച്ചു; നാട്ടുകാര്‍ പോലീസിനെ തടഞ്ഞു

By | Saturday October 25th, 2014

SHARE NEWS

pathu 2 copy

വടകര:  മനോവിഭ്രാന്തിയില്‍ കിണറ്റില്‍ ചാടിയതാണന്ന മുയിപ്പോത്ത്‌ ഫാത്തിമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കിണര്‍ പരിശോധിക്കാന്‍ പോലീസ്‌ എത്തി.  കേസ്‌ അന്വേഷണം അവസാനിപ്പിക്കാനാണ്‌ പോലീസ്‌ നീക്കമെന്ന്‌ ആരോപിച്ച്‌ നാട്ടുകാര്‍ പോലീസിനെ തടഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായാണ്‌ കിണര്‍ വറ്റിക്കുന്നതെന്നും അന്വേഷണം ഊര്‍ജിതമാക്കുമെന്നും ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ ഉറപ്പ്‌ നല്‍കിയതിനെ തുടര്‍ന്നാണ്‌ നാട്ടുകാര്‍ പിന്‍മാറിയത്‌. കിണറ്റില്‍ നിന്ന്‌ ഫാത്തിമയുടെ ഫര്‍ദയും ചെരുപ്പും കണ്ടടുത്തു.

path 5 copy

വന്‍ ജന കൂട്ടമാണ്‌ മുയിപ്പോത്ത്‌ തടിച്ചുകൂടിയത്‌. പോലീസിന്റെ ഓരോ നീക്കവും നാട്ടുകാര്‍ സംശയത്തോടെയാണ്‌ നോക്കികാണുന്നത്‌. കേസ്‌ അന്വേഷണം അട്ടിമറിക്കാന്‍ അനുവദിക്കില്ലന്ന ഉറച്ച തീരുമാനത്തിലാണ്‌ സര്‍വ്വ കക്ഷി ആക്ഷന്‍ കമ്മിറ്റി.
Video report

pathu 1

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read