വില്യാപ്പള്ളി എസ്റ്റേറ്റ് മലയില്‍ തീപിടുത്തം

By news desk | Wednesday February 14th, 2018

SHARE NEWS

വടകര: വില്ല്യാപ്പള്ളി പഞ്ചായത്ത് മംഗോളോറ മലയില്‍ തീപിടുത്തം. ചേരിപ്പൊയില്‍ യു പി സ്‌കൂളിന് സമീപം ഐടിഐക്കായി അക്വയര്‍ ചെയത് സ്ഥലത്താണ് തീ പടര്‍ന്നത്്. ഫയര്‍ ഫോഴ്‌സ്് ഉടന്‍ തന്നെ സ്ഥലത്തി തീ അണിച്ചതിനാല്‍ തീ പടരുന്നത് ഒഴിവായി. സ്റ്റേഷന്‍ ഓഫീസര്‍ എന്‍ കെ ശ്രീജിത്ത്, സജീവന്‍, ബൈജു, രതീഷ്, ഉണ്ണികൃഷ്ണന്‍, മഹേഷ് എന്നിവര്‍ തീ കെടുത്താന്‍ നേതൃത്വം നല്‍കി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read