പള്ളിക്കുളത്തിലെ മത്സ്യങ്ങള്‍ ചത്തുപൊന്തി

By | Friday August 10th, 2018

SHARE NEWS

>

വടകര: പള്ളിക്കുളത്തിലെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തി. ഇന്നു രാവിലെ താഴെഅങ്ങാടിയിലെ ലീഗ് ഓഫീസിനു സമീപത്തെ പള്ളിക്കുളത്തിലെ മത്സ്യങ്ങളാണ് ചത്തുപൊന്തിയത്.

ചെറുതും വലുതുമായ നൂറുകണക്കിനു പിലാപ്പി ഇനത്തില്‍പെട്ട മീനുകളാണ് ചത്തുപൊന്തിയത്. ഇതിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ചത്ത മത്സ്യങ്ങളെ കുളത്തില്‍നിന്നും മാറ്റി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read