വടകരയില്‍ തിരിഞ്ഞു നോക്കരുത് നോക്കിയാല്‍ പണിതീരും; ദുരിതം വിതച്ച് അപകടം പതിഞ്ഞ നടപ്പാതകള്‍

By news desk | Friday March 23rd, 2018

SHARE NEWS


വടകര: വടകരയിലെ നടപ്പാതകളില്‍ അപകടം പതിഞ്ഞിരിക്കുന്നു. നഗരത്തിലെ നടപ്പാതകളിലൂടെ നടക്കുമ്പോള്‍ അറിയാതയൊന്ന് തിരിഞ്ഞ് നോക്കരുത്.

നോക്കിയാല്‍ പണി തീരും. നടപ്പാതകളിലെ തകര്‍ന്ന സ്ലാബുകള്‍ക്ക് പകരമായി പുതിയ സ്ലാബുകള്‍ സ്ഥാപിക്കുമ്പോള്‍ പഴയത് നീക്കം ചെയ്യാതെ പുതിയ സ്ലാബുകള്‍ ഇട്ടതാണ് വിനയായത്.

പുതിയ ബസ് പരിസരത്തെ ശ്രീമണി ബില്‍ഡിംഗ് , മത്സ്യമാര്‍ക്കറ്റ് റോഡ്, ഭഗവതി കോട്ടക്കല്‍ ക്ഷേത്ര പരിസരം, റെയില്‍വെ സ്റ്റേഷന്‍ റോഡ് എന്നിവടങ്ങളിലെല്ലാം ഇരട്ട സ്ലാബുകള്‍ കാണാം.

പുതിയ ബസ് സ്റ്റാന്റ് പരിസരം

മത്സ്യമാര്‍ക്കറ്റ് റോഡ്

റെയില്‍വെ സ്‌റ്റേഷന്‍ റോഡ്

ഭഗവതി കോട്ടക്കല്‍ ക്ഷേത്ര പരിസരം

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read