വിദേശ മദ്യവുമായി മധ്യയവയസ്ക്കന്‍ പോലീസ് പിടിയില്‍

By | Wednesday November 23rd, 2016

SHARE NEWS

liquor_3_1-768x576പേരാമ്പ്ര: ആറ് കുപ്പി വിദേശമദ്യവുമായി കക്കയം സ്വദേശി എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. 28-ാം മൈല്‍ നെടിയകാലായില്‍ ജോസിനെ(48) യാണ് പേരാമ്പ്ര എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ശ്രീധരന്‍ കങ്കാടത്ത് അറസ്റ്റ് ചെയ്തത്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read