തിരുവള്ളൂരില്‍ ഹരിതസംഗമം നടത്തി

By | Saturday December 9th, 2017

SHARE NEWS

വടകര: നവകേരള മിഷന്റെ ഭാഗമായ ഹരിത കേരള മിഷന്‍ വാര്‍ഷികവുമായി ബന്ധപ്പെട്ട് തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഹരിത സംഗമം നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.മോഹനന്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ടി.വി.സഫീറ അധ്യക്ഷത വഹിച്ചു. ടി.കെ.ബാലന്‍, കെ.കെ.ലിസിത,ഡി.പ്രജീഷ്,റീജ ഗണേശന്‍,എച്ച്.ഐ ശിവദാസ്,കൃഷി ഓഫീസര്‍ അഖില,അനില്‍ കുമാര്‍ നൊച്ചിയില്‍ എന്നിവര്‍ ആശംസ നേര്‍ന്നു.

കൃഷി ഓഫീസര്‍ വി.ജെ.സിന്ധു,ജെ.എച്ച്.ഐ നന്ദകുമാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു.പാടശേഖര സമിതി,ജെ.എല്‍.ജി
ഗ്രൂപ്പ്,ഹരിതസേന അംഗങ്ങള്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read