ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ വടകരയില്‍

By | Wednesday August 15th, 2018

SHARE NEWS

>

കോഴിക്കോട് : ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പെയ്ത അതിശക്ത  മഴ ഏറ്റവും കൂടുതല്‍  ലഭിച്ചത് വടകര താലൂക്കിലെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെ എട്ടര വരെയുള്ള 24 മണിക്കൂറില്‍ വടകരയില്‍ 97 മില്ലിമീറ്റിര്‍ മഴയാണ് വടകരയില്‍ രേഖപ്പെടുത്തിയത്.

കുറ്റ്യാടി ഉള്‍പ്പെടെയുള്ള മലയോര മേഖലയിലാണ് കനത്ത മഴ രേഖപ്പെടുത്തിയത്. കോഴിക്കോട് നഗരത്തില്‍ 86 മി മീറ്റര്‍ ലഭിച്ചു. കൊയിലാണ്ടിയില്‍ 67 മില്ലിമീറ്റിറാണ് മഴ ലഭിച്ചത്.

ചൊവ്വാഴ്ച രാവിലെ എട്ടരയ്ക്ക് ശേഷം കോഴിക്കോട് നഗരത്തില്‍ 26 മില്ലിമീറ്റിര്‍ മഴ ലഭിച്ചതായി കാലാവസ്ഥാാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read