മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം തുടരുന്നു ; മുനിസിപ്പല്‍ മാര്‍ച്ചില്‍ സംഘര്‍ഷം

By | Monday February 12th, 2018

SHARE NEWS

വടകര: ജെടി റോഡില്‍ മാലിന്യ നിക്ഷേപ കേന്ദ്രം സ്ഥാപിക്കുന്നതിതെിരെ പൗര സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച് വരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ മുനിസിപ്പല്‍ മാര്‍ച്ചില്‍ സംഘര്‍ഷം. സമരത്തിന് ഐക്യദാര്‍ഡ്യവുമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പിന്തുണയുമായി എത്തിയതോടെ സമരത്തിന് മൂര്‍ച്ചയേറി. പ്രതിഷേധിച്ചവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച്ത് സംഘര്‍ഷത്തിന് ഇടയാക്കി.

നിര്‍ദ്ദിഷ്ഠ മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ ജെ ടി പൗര സമിതിയുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹം 12 ാം ദിവസത്തിലേക്ക് കടക്കുകയാണ്. ഒരു കാരണവശാലും അജൈവ മാലിന്യ കേന്ദ്രം സ്ഥ്ാപിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍..

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read