അഴിയൂരില്‍ ജപ്പാന്‍ പനി ; പ്രതിരോധം ഊര്‍ജ്ജിതമാക്കി

By news desk | Thursday May 31st, 2018

SHARE NEWS

വടകര: അഴിയൂരില്‍ ജപ്പാന്‍ പനി ബാധിച്ച് വീട്ടമ്മ മരണപ്പെട്ട ല്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

അഴിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അശാ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും പങ്കാളികളായി.

മെഡിക്കല്‍ ഓഫീസര്‍ ഡോ കെ കെ അബ്ദുള്‍ നസീര്‍, പഞ്ചായത്ത് പ്രസിഡന്റ് ഇ ടി അയൂബ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഫോഗിങ്ങും നടത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read