ജിനേഷ് മടപ്പള്ളിയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്യാന്‍ സച്ചിദാനന്ദന്‍ വടകരയിലെത്തുന്നു

By news desk | Thursday May 17th, 2018

SHARE NEWS

വടകര: കവി ജിനേഷ് മടപ്പള്ളിയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ല. സുഹൃത് സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ജിനേഷ് അനുസ്മരണവും ജിനേഷിന്റെ കവിതാ സമാഹാരത്തിന്റെ പ്രകാശനവും നടക്കും.

ജൂണ്‍ 10 വടകര ടൗണ്‍ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങളില്‍ കവി സചിദാനന്ദന്‍ കവിതാ സമാഹാരത്തിന്റെ പ്രകാശനം ചെയ്യും.

സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read