ജിഷ്ണുവിന്റെ മരണം ; സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

By | Wednesday January 11th, 2017

SHARE NEWS

വളയം:എഞ്ചിനിയറിംഗ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ ആത്മഹത്യക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്ന് ആവിശ്യപ്പെട്ട് സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.

നാദാപുരം എംഎല്‍എ ഇ കെ വിജയന്‍റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സമരത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ 13 ന് വളയത്ത് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കാനും തൃശൂര്‍ പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളേജിലേക്ക് ബഹുജന മാര്‍ച്ച് നടത്താനും തീരുമാനിച്ചു.യോഗത്തില്‍ ബിനോയ്‌ വിശ്വം,കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍,എസ്‌എഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ എന്നിവരും പങ്കെടുത്തു.

 

 

Tags: , , ,
English summary
rooms n homes 10
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read